വി.എല്‍.സി എന്നത് മിക്കവാറും എല്ലാ ബഹുമാധ്യമ ഫയലുകളെയും അതു പോലെ ഡിവിഡി, ഓഡിയോ സിഡി, വിസിഡി , വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള പെരുമാറ്റച്ചട്ടങളെയും പിന്തുണക്കുന്ന, സൌജന്യവും സ്വതന്ത്രവുമായ വിവിധ പ്ലാറ്റ്ഫോര്‍മുകളില്‍ പ്രവര്‍ത്തിക്കുന്ന ബഹുമാധ്യമ പ്ളെയറും ചട്ടക്കൂടുമാണ്